
ലോകമെങ്ങും പടർന്നുപിടിച്ച കൊവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് നമ്മളെല്ലാം മാസ്‌കുകൾ ധരിക്കുന്നത്. ലോകം തന്നെ മാസ്‌കിലേക്ക് ചുരുങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്നാൽ മാസ്‌ക് ഉപയോഗിക്കുന്നത് പോലെ പ്രധാനമാണ് ഉപയോഗ ശേഷം അലക്ഷ്യമായി വലിച്ചെറിയാതെ കൃത്യമായി നിക്ഷേപിക്കുന്നത്. അത്തരമൊരു അശ്രദ്ധയുടെ നേർക്കാഴ്ചയാണ് ട്വിറ്ററിൽ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന ഈ ചിത്രം. വീഡിയോ റിപ്പോർട്ട്