പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ വി. ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു