yours-tomorrow

മേടം : വാക്കുകൾ ഫലപ്രദമാകും. ആശ്ചര്യമനുഭവപ്പെടും. മഹദ് വ്യക്തികളെ പരിചയപ്പെടും.

ഇടവം : അധികാര പരിധി വർദ്ധിക്കും. സാഹചര്യമനുസരിച്ച് നീങ്ങും. വസ്തുനിഷ്ഠമായ സമീപനം

മിഥുനം : വ്യക്തമായ തീരുമാനങ്ങൾ. മാതൃകാപരമായ പ്രവർത്തനങ്ങൾ. നേതൃത്വഗുണമുണ്ടാകും.

കർക്കടകം : കഠിനാദ്ധ്വാനം ചെയ്യും. തൊഴിൽ പുരോഗതി. സൽപ്രവൃത്തികളാൽ സന്തോഷം.‌

ചിങ്ങം : ആത്മാഭിമാനമുണ്ടാകും. ശാസ്ത്രങ്ങളിൽ താത്പര്യം. തൊഴിൽ മേന്മ.

കന്നി : പുരോഗതിയുണ്ടാകും. ഉദ്യോഗം ലഭിച്ചതിൽ സന്തോഷം. യുക്തമായ തീരുമാനങ്ങൾ.

തുലാം : നല്ല നിർദ്ദേശങ്ങൾ ലഭിക്കും. ഉദാസീന മനോഭാവം മാറും. പ്രവർത്തന വിജയം.

വൃശ്ചികം : അശ്രാന്ത പരിശ്രമം വേണ്ടിവരും. ക്രമാനുഗതമായ പുരോഗതി. ആഗ്രഹങ്ങൾ സഫലമാകും.

ധനു : സ്വതസിദ്ധമായ പ്രവർത്തനശൈലി. ആത്മാഭിമാനമുണ്ടാകും. ആവശ്യങ്ങൾ നിറവേറ്റും.

മകരം : യാത്രാവേളകളിൽ ശ്രദ്ധിക്കണം. കാര്യങ്ങൾ ഫലപ്രാപ്തി നേടും. ബാഹ്യ പ്രേരണകൾ ഒഴിവാക്കും.

കുംഭം : വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും. പണച്ചെലവ് അനുഭവപ്പെടും. വിരുദ്ധമായ തോന്നലുകളെ ഒഴിവാക്കും.

മീനം : മാതാപിതാക്കളുടെ നിർദ്ദേശം ഉപകരിക്കും. സംയുക്ത സംരംഭങ്ങൾ. പലവിധ ജീവിതഘട്ടങ്ങൾ.