bhagyalakshmi

യൂട്യൂബർ വിജയ് പി. നായരെ കയ്യേറ്റം ചെയ്ത കേസിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനും മുൻകൂർ ജാമ്യം നൽകുന്നതിനെ തമ്പാനൂർ പൊലീസ് ഹൈക്കോടതിയിൽ എതിർത്തു. വിജയ് പി. നായർക്കെതിരെയുള്ള ആക്രമണം കരുതിക്കൂട്ടിയാണ്. വീഡിയോ എടുത്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാനും തീരുമാനിച്ചുറപ്പിച്ചിരുന്നു. കേസിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് വാദം.വീഡിയോ റിപ്പോർട്ട്