
പ്രളയത്തിൽ മുങ്ങിയ തെലങ്കാനയ്ക്കായി സഹായം അഭ്യർത്ഥിച്ച് നടൻ വിജയ് ദേവരകൊണ്ട. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളിൽ ഏറെപേർ മരിക്കുകയും നിരവധി പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.
2018ലെ പ്രളയകാലത്ത് കേരളത്തിനായി അഞ്ചു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിജയ് ദേവരകൊണ്ട നൽകിയിരുന്നു.അതു പോലെ തിരിച്ചും സഹായം പ്രതീക്ഷിക്കുകയാണ് തെലുങ്കിലെ യുവ സൂപ്പർ താരം