daniel

പ്ര​മു​ഖ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യ​ ​ആ​ർ​ .​ഗോ​പാ​ല​കൃ​ഷ​ണ​ന്റെ​ ​'​'​ന​ഷ്ട​ ​സ്വ​പ്ന​ങ്ങ​ൾ​ ""​ ​എ​ന്ന​ ​പു​സ്ത​കം​ ​ഒ​ക്ടോ​ബ​ർ​ 23​ ​ന് ​പ്ര​കാ​ശ​നം​ ​ചെ​യ്യു​ന്നു​ .​സി​നി​മ​യ്ക്ക് ​വേ​ണ്ടി​ ​സ്വ​ത്തും​ ​ജീ​വി​ത​വും​ ​ത്യാ​ഗം​ ​ചെ​യ്തി​ട്ട് ​ആ​രാ​ലും​ ​അ​റി​യ​പ്പെ​ടാ​ത്ത​ ​അ​ഞ്ചു​പേ​രു​ടെ​ ​ക​ഥ​യാ​ണ് ​ആ​ർ​. ​ഗോ​പാ​ല​കൃ​ഷ​ണ​ന്റെ​ ​ന​ഷ്ട​ ​സ്വ​പ്ന​ത്തി​ൽ​ ​പ​റ​യു​ന്ന​ത് .​ ​അ​ഞ്ചു​ ​പേ​രി​ൽ​ ​ജെ​ ,​സി​ ​ഡാ​നി​യേലി​ന്റെ​ ​ജീ​വി​ത​ ​ച​രി​ത്ര​വും​ ​ആ​ദ്യ​ ​സി​നി​മ​ ​വി​ഗ​ത​കു​മാ​ര​ൻ​ 1930​ ​ലാ​ണ് ​പു​റ​ത്തി​റ​ങ്ങി​യ​തെ​ന്നു​മു​ള്ള​ ​വാ​ദ​ഗ​തി​ക​ളാ​ണ്'​ന​ഷ്ട​ ​സ്വ​പ്ന​ങ്ങ​ൾ​"​മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്,​ ​'​'​മ​ല​യാ​ള​ ​സി​നി​മ​യ്ക്ക് ​തൊ​ണ്ണൂ​റു​ ​വ​യ​സ്സു​ ​തി​ക​യു​ന്നു​വെ​ന്നും​ 2020​ ​ഒ​ക്ടോ​ബ​ർ​ 23​നാ​ണ​തെ​ന്നും​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​വാ​ദി​ക്കു​ന്നു.​ ​അ​ന്ന് ​ജെ.​സി.​ ​ഡാ​നി​യേ​ലി​ന്റെ​ ​വി​ഗ​ത​കു​മാ​ര​ൻ​ ​എ​ന്ന​ ​നി​ശ​ബ്ദ​ ​ചി​ത്രം​ ​റി​ലീ​സാ​യി​ട്ട് ​തൊ​ണ്ണൂ​റ്റു​ ​വ​ർ​ഷ​മാ​കു​മെ​ന്നാ​ണ് ​പു​സ്ത​കം​ ​പ​റ​യു​ന്ന​ത് .

1930​ലെ​ ​വി​വി​ധ​ ​പ​ത്ര​ങ്ങ​ളി​ലെ​ ​വാ​ർ​ത്ത​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ര​ണ്ടു​ ​ഭാ​ഷ​ക​ളി​ൽ​ ​എ​ഴു​തി​യ​ ​ചെ​റി​യ​ ​പു​സ്ത​ക​മാ​ണ് ​'​ന​ഷ്ട​ ​സ്വ​പ്ന​ങ്ങ​ൾ"​ . ആ​ർ​ .​ഗോ​പാ​ല​കൃ​ഷ​ണ​ൻ​ ​സാ​മൂ​ഹ്യ​ ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​ക്കു​റി​ച്ചു.