rajajinagar

രാജാജി നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിക്കുന്നു. മേയർ കെ. ശ്രീകുമാർ, വി.എസ്.ശിവകുമാർ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു, പബ്ലിക് വർക്സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പലത, തമ്പാനൂർ കൗൺസിലർ എം.വി. ജയലക്ഷ്മി തുടങ്ങിയവർ സമീപം.

rajajinagar

രാജാജി നഗർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിർമ്മാണോദ്‌ഘാടനം മന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിച്ചു മേയർ കെ. ശ്രീകുമാർ, വി.എസ്.ശിവകുമാർ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു, പബ്ലിക് വർക്സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പലത, തമ്പാനൂർ കൗൺസിലർ എം.വി. ജയലക്ഷ്മി തുടങ്ങിയവർ സമീപം.