
കുന്നത്തുകാൽ :മാണിനാട് പിണക്കറത്തല വീട്ടിൽ പരേതനായ ദാമോദരൻനായരുടെ ഭാര്യ കെ മീനാക്ഷിയമ്മ (94) നിര്യാതയായി. മക്കൾ: ഡി സുരേന്ദ്രൻനായർ,എം. പ്രസന്നകുമാരി, പരേതയായ എം .സുധകുമാരി, എം. സതികുമാരി, സുദർശനൻ കുന്നത്തുകാൽ (സെക്രട്ടറി ഗുരുഗോപിനാഥ് നടനഗ്രാമം). മരുമക്കൾ :പി. പ്രസന്നകുമാരി, പരേതനായ സുകുമാരൻനായർ, പരേതനായ സദാശിവൻനായർ, പരേതനായ ജി രാമചന്ദ്രൻനായർ, ഇ.എ രമാവർമ്മ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.