കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 31 മുതൽ ആരംഭിച്ച സമയ ബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. അപേക്ഷകർ ഓൺലൈനായി അപേക്ഷിക്കണം.