
അശ്വതി : ഗൃഹനിർമ്മാണം, ഭാഗ്യം
ഭരണി : സ്വജനവിരോധം, ഗൃഹഗുണം
കാർത്തിക : സ്ഥാനഭ്രംശം, ധനനഷ്ടം
രോഹിണി : സന്താനഗുണം, ഭർതൃക്‌ളേശം
മകയിരം: കാർഷികനഷ്ടം, വ്യാധി
തിരുവാതിര : ധനനഷ്‌ടം, മാനഹാനി
പുണർതം : തലവേദന, രോഗഭീതി
പൂയം : രോഗക്‌ളേശം, ചികിത്സ
ആയില്യം :രോഗനിരീക്ഷണവാസം, ഭയം
മകം: അയൽതർക്കം, കാർഷികഗുണം
പൂരം : മാതൃക്‌ളേശം, ദുഃഖം
ഉത്രം: സഹോദര ഗുണം, ഭാഗ്യം
അത്തം: ഭാര്യാക്‌ളേശം, മനപ്രയാസം
ചിത്തിര : പിതൃദുരിതം, കുടുംബക്‌ളേശം
ചോതി: കലഹം, വിരോധം
വിശാഖം: വിവാദം, വ്യവഹാരം
അനിഴം: വാഹനഭീതി, തർക്കം
തൃക്കേട്ട: ജനപ്രശംസ, അംഗീകാരം
മൂലം: രോഗഭയം, ഉൾഭീതി
പൂരാടം: ഭൂമിഗുണം, കാര്യനേട്ടം
ഉത്രാടം: ഉടമ്പടിതർക്കം, വിവാദം
തിരുവോണം: പ്രണയപരാജയം, ഭീതി
അവിട്ടം: വിദ്യാതടസം, മനപ്രയാസം
ചതയം: തൊഴിൽതടസം, ധനനഷ്ടം
പുരൂരുട്ടാതി: യാത്രാതടസം, കാര്യപരാജയം
ഉതൃട്ടാതി : ഗൃഹനിർമ്മാണം, ഭാഗ്യം
രേവതി : ജലഭയം, ധനനഷ്ടം.