geevarghese

തിരുവനന്തപുരം: മെഡിക്കൽ കോളേജ് റിട്ട. സൂപ്രണ്ട് പുതുപ്പള്ളി ലെയിൻ കളരിക്കൽ- പി ആർ ഏ - 21ൽ സി .ടി ഗീവർഗീസ് (തമ്പി, 93 ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ മെഡിക്കൽ കോളേജ് ട്രിനിറ്റി മാർത്തോമ പള്ളി മലമുകൾ സെമിത്തേരിയിൽ. ഭാര്യ: പത്തനംതിട്ട കുമ്പളാംപൊയ്ക കല്ലോടിക്കുഴിയിൽ സൂസമ്മ(റിട്ട. ടീച്ചർ). മക്കൾ: തോമസ്(ലിജു) വാഷിങ്ടൺ , അച്ചാമ്മ(ലിജി)തിരുവനന്തപുരം, ഡോ. ജേക്കബ് (ലാജു) സൗത്ത് ആഫ്രിക്ക .മരുമക്കൾ: കൊച്ചുപുരയ്ക്കൽ അലക്സ്(ബിബു) മസ്കറ്റ്, അനു (പാറയ്ക്കമണ്ണിൽ, കോട്ടയം), സൂസൻ (കാർമൽ, തിരുവനന്തപുരം ).