ss

തിരുവനന്തപുരം: കല്ലാട്ടുമുക്ക് നാഷണൽ നഗർ ഹൗസ് നമ്പർ 7-ൽ ഹമീദ് കുഞ്ഞിന്റെ ഭാര്യ ഫാത്തിമ ബീവി (72) നിര്യാതയായി.

മക്കൾ: അൻസർ, അൻവർ (ടൈൽ വേൾഡ്), ഷംനബീവി.

മരുമക്കൾ: നുസ്രത്ത്, ജസീന, ഹാരിസ് (കോട്ടയം).