കോവളം: വെങ്ങാനൂർ കല്ലുവെട്ടാൻകുഴി പഴവിള വീട്ടിൽ ജസ്റ്റസ് (69) നിര്യാതനായി.
ഭാര്യ: രാജേശ്വരി .മക്കൾ : ഡീന, ഷിനു , ഷൈജു.മരുമക്കൾ: പ്രദീപ്, ജിനു.
മരണാനന്തരചടങ്ങ് ഞായർ രാവിലെ 9 ന്.