
വീണ്ടും പുക്കാലം... കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പീച്ചിഡാം സന്ദർശകർക്കായി തുറന്നു കൊടുക്കുന്നതിന് ഒരുങ്ങിയപ്പോൾ. പത്ത് വയസിനു താഴെയും 60 വയസിനു മുകളിലും പ്രായമുള്ളവർക്ക് സന്ദർശന അനുമതിയില്ല. ഒരേ സമയം 50 പേർക്കാണ് സന്ദർശനത്തിന് അനുമതിയുള്ളത്. സന്ദർശകർക്ക് മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമാണ്.