
പ്രധാനമന്ത്രി മോദിയുമായുള്ള നല്ല ബന്ധം ട്രംപിന് ഇന്ത്യൻ വംശജരുടെ പിന്തുണ നേടിക്കൊടുക്കുമെന്ന് പൊതുവേ ധാരണയുണ്ട്. എന്നാൽ അത് മിഥ്യയാണെന്നാണ് വാൾസ്ട്രീറ്റ് ജേർണലിന്റെ വിലയിരുത്തൽ.പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ അമേരിക്കൻ വോട്ടർമാരിൽ 22 ശതമാനം മാത്രമേ ട്രംപിന് വോട്ട് ചെയ്യാൻ സാദ്ധ്യതയുള്ളൂ.വീഡിയോ റിപ്പോർട്ട് കാണുക