brigadier

മിസോറാമിന്റെ അതിർത്തി സംരക്ഷകരായ അസം റൈഫിൾസിന്റെ ചുമതലക്കാരൻ സുബ്രഹ് മണ്യം വിനോദ് തോക്കിനെ നെഞ്ചോട് ചേർക്കും പോലെ പേനകളെയെയും ചേർത്തുപിടിക്കുന്നു. ലോകത്തിലെ നൂറിൽ പരം രാജ്യങ്ങളിലെ ആയിരത്തിലധികം വൈവിദ്ധ്യമാർന്ന ഫൗണ്ടൻ പേനകൾ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്