
ബാലരാമപുരം: ഉച്ചക്കട ബിജു നിവാസിൽ ഭാസ്കരൻ(87) നിര്യാതനായി.
ഭാര്യ എം. ഓമന(റിട്ട. പ്രിൻസിപ്പൽ).
മക്കൾ ഒ. ബി. ഷീജ(പ്രഥമാദ്ധ്യപിക, വി. എച്ച് എസ്. എസ്), ഒ.ബി. ബിന്ദു.
മരുമക്കൾ: ഡോ. എം. എസ്. ബാബുരാജ്(റിട്ട. പ്രൊഫസർ), വി. കെ. ദീപ്തി(അദ്ധ്യാപിക)
സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്