
മേടം : ജീവിതച്ചെലവിൽ നിയന്ത്രണം. സ്വന്തം ചുമതലകൾ നിർവഹിക്കും. ഉപരിപഠനത്തിന് ചേരും.
ഇടവം : ആത്മവിശ്വാസം വർദ്ധിക്കും. സമചിത്തതയോടെ പ്രവർത്തിക്കും. യാഥാർത്ഥ്യങ്ങളെ മനസിലാക്കും.
മിഥുനം : സ്വസ്ഥതയും സമാധാനവും. ജന്മനാട്ടിലേക്ക് തിരിച്ചുവരും. വാഗ്ദാനങ്ങളിൽ അകപ്പെടരുത്.
കർക്കടകം : സത്യാവസ്ഥ മനസിലാക്കും. അഭിപ്രായ സമന്വയമുണ്ടാകും. വിട്ടുവീഴ്ച വേണ്ടിവരും.
ചിങ്ങം : വിവാദങ്ങൾ ഒഴിവാക്കും. പൊതുപ്രവർത്തനത്തിൽ സജീവം. ജീവിതരീതിയിൽ മാറ്റമുണ്ടാകും.
കന്നി : ആഗ്രഹങ്ങൾ സഫലമാകും. ഒൗദ്യോഗികമായി നേട്ടം. നിരവധി കാര്യങ്ങൾ ചെയ്തുതീർക്കും.
തുലാം : പുതിയ ആശയങ്ങൾ. സാമ്പത്തിക നേട്ടം. ആത്മനിർവൃതിയുണ്ടാകും.
വൃശ്ചികം : മത്സരങ്ങളിൽ വിജയിക്കും. അംഗീകാരം ലഭിക്കും. സങ്കല്പങ്ങൾ യാഥാർത്ഥ്യമാകും.
ധനു : കാര്യങ്ങൾ ചെയ്തുതീർക്കും. അസുലഭ നിമിഷങ്ങൾ. അധികാര പരിധി വർദ്ധിക്കും.
മകരം : അംഗീകാരം ലഭിക്കും. സുഹൃത് സഹായം. കീഴ്‌വഴക്കം മാനിക്കും.
കുംഭം : പ്രവർത്തനശൈലിയിൽ മാറ്റം. അപാകതകൾ പരിഹരിക്കും. ദീർഘവീക്ഷണമുണ്ടാകും.
മീനം : ലക്ഷ്യപ്രാപ്തി നേടും. ഗതകാല സ്മരണകൾ പങ്കുവയ്ക്കും. ഉപരിപഠനത്തിന് ചേരും.