cube

നെ​ത​ർ​ല​ൻ​ഡ്സി​ലെ​ ​റോ​ട്ട​ർ​ഡാ​മി​ൽ​ ​കാ​ഴ്ച​ക്കാ​രെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​ ​ഒ​രു​ ​നി​ർ​മ്മി​തി​യു​ണ്ട്.​ ​ക്യൂ​ബി​നെ​ ​അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ക്യൂ​ബി​ക് ​വീ​ടു​ക​ളാ​ണി​ത്.​ ​റോ​ട്ട​ർ​ഡാം​ ​സ​ന്ദ​ർ​ശി​ക്കു​ന്ന​ ​ആ​രെ​യും​ ​കു​ഴ​പ്പി​ക്കു​ന്ന​ ​ത​ര​ത്തി​ലാ​ണ് ​ഈ​ ​ക്യൂ​ബി​ക് ​വീ​ടു​ക​ളു​ടെ​ ​നി​ർ​മ്മി​തി.​ ​പി​യ​റി​ ​ബ്ലൂം​ ​എ​ന്ന​ ​ആ​ർ​ക്കി​ടെ​ക്ടാ​ണ് ​ഇ​തി​ന്റെ​ ​ശി​ൽ​പി.​ ​കാ​ൽ​ന​ട​ക്കാ​ർ​ക്കു​ള്ള​ ​പാ​ത​യ്ക്ക് ​മു​ക​ളി​ൽ​ ​വീ​ടു​ക​ൾ​ ​നി​ർ​മ്മി​ക്കാ​ൻ​ ​സാ​ധി​ക്കു​മോ​ ​എ​ന്ന​ ​സ​മ​സ്യ​യ്ക്ക് ​ഉ​ത്ത​ര​മാ​യാ​ണ് ​പി​യ​റി​ ​ഇ​ത്ത​രം​ ​വീ​ടു​ക​ൾ​ ​ഡി​സൈ​ൻ​ ​ചെ​യ്തി​ട്ടു​ള്ള​ത്.​ 1970​ൽ​ ​ആ​ണ് ​പി​യ​റി​ ​ഇ​വി​ടെ​ ​ക്യൂ​ബി​ക് ​വീ​ടു​ക​ൾ​ ​ഡി​സൈ​ൻ​ ​ചെ​യ്ത​ത്.​ ​കോ​ൺ​ക്രീ​റ്റ് ​ഫ്ലോ​ർ,​ ​പി​ല്ല​ർ,​ ​വു​ഡ​ൻ​ഫ്രെ​യിം​ ​എ​ന്നി​വ​ ​കൊ​ണ്ടാ​ണ് ​ഈ​ ​വീ​ടു​ക​ളു​ടെ​ ​നി​ർ​മ്മാ​ണം.​ ​മൂ​ന്നു​ ​ലെ​വ​ലു​ക​ളാ​യാ​ണ് ​വീ​ട്ടി​ലെ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ.​ ​ഇ​വ​യെ​ല്ലാം​ ​ഒ​രു​ ​ചെ​റി​യ​ ​സ്റ്റെ​യ​ർ​ ​വ​ഴി​ ​ക​ണ​ക്റ്റ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​ലി​വിം​ഗ് ​റൂം,​ ​ബെ​ഡ്‌​റൂം,​ ​ബാ​ത്റൂം,​ ​കി​ച്ച​ൻ​ ​എ​ന്നി​വ​ ​ഇ​തി​നു​ള്ളി​ലു​ണ്ട്.​ 54.7​ ​ഡി​ഗ്രി​ ​ചെ​രി​ഞ്ഞാ​ണ് ​ഭി​ത്തി​ക​ളും​ ​ജ​ന​ലു​ക​ളും​ ​ഡി​സൈ​ൻ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​കാ​ഴ്ച​യ്ക്ക് ​വേ​റി​ട്ട​ ​ഭം​ഗി​ ​ആ​ണെ​ങ്കി​ലും​ ​ഉ​ള്ളി​ലെ​ ​പാ​തി​ ​സ്ഥ​ല​വും​ ​ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്‌​ ​എ​ന്ന​താ​ണ് ​ക്യൂ​ബി​ക് ​വീ​ടു​ക​ളു​ടെ​ ​പ്ര​ധാ​ന​ ​പോ​രാ​യ്മ.