vismaya

ഒരു താരപുത്രിയുടെ ആയോധനകലാ പരിശീലനങ്ങളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആരാണ് ആ താരപുത്രി എന്നല്ലേ? സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൾ വിസ്മയ ആണ് ആ താരപുത്രി.

ഇൻസ്റ്റഗ്രാമിലൂടെയാണ് വിസ്മയ പരിശീലനത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു വീഡിയോയിൽ താരപുത്രി തലയും കുത്തി നിൽക്കുന്നതും കാണാം. മുമ്പും വിസ്മയയുടെ ആയോധനകലാ പരിശീലനങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു.

View this post on Instagram

A post shared by Maya Mohanlal (@mayamohanlal) on

View this post on Instagram

@fitkohthailand @tony_lionheartmuaythai 💥 🥊 💥🥊

A post shared by Maya Mohanlal (@mayamohanlal) on