guru

വലിയ കാരുണ്യംതന്നെ ആറായി ഒഴുകുന്ന ഗംഗയെ തലയിൽ ധരിക്കുന്ന ശിവനെ ഓർമ്മിക്കാതെ സദാ ജീർണിക്കുന്ന ദേഹത്തിലഭിമാനം കൊള്ളുന്ന ഈ ജഡമോഹി പ്രാണനും വഹിച്ച് ദുഃഖമയമായി കഴിയുന്നു.