ബാലരാമപുരത്തെ 40000 ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന റെയിൽവേ അധികാരികളുടെ അനാസ്ഥയ്‌ക്കെതിരെ എം. വിൻസെന്റ് എം. എൽ. എ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജരുടെ ഓഫീസിനുമുന്നിൽ നടത്തിയ ഉപവാസം എൻ. ശക്തൻ ഉദ്‌ഘാടനം ചെയ്യുന്നു.