കൊച്ചി: വർമ്മ ഹോംസിന്റെ പുതിയ കോർപ്പറേറ്റ് ഓഫീസ് പനമ്പിള്ളി നഗർ തേഡ് ക്രോസ് റോഡിൽ തുറന്നു. മാനേജിംഗ് ഡയറക്‌ടർ കെ. അനിൽവർമ്മ, ഡയറക്‌ടർ ഡോ. മിനി വർമ്മ എന്നിവർ ഉദ്ഘാടനം ചെയ്‌തു. ഫോൺ : 96458 83333, 0484 - 2980258.