ചിത്രത്തിൽ അമിതാഭ് ബച്ചനും

prabhas

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പ്രഭാസിന് നായികയായി ദീപിക പദുകോൺ എത്തുന്നു. പ്രഭാസിന്റെ കരിയറിലെ 21-ാംമത് ചിത്രമാണിത്. അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.സാങ്കല്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഫ്യുചറിസിറ്റിക് സയൻസ് ഫിക്ഷൻ ത്രില്ലറാണ്.വൈജയന്തി മുവീസിന്റെ ബാനറിൽ അശ്വനി ദത്താണ് ചിത്രം നിർമിക്കുന്നത്. ദീപികയുടെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.