പ്രണയം നിറഞ്ഞുനിൽക്കുന്ന ഒരു ട്രെയിൻ യാത്രയുടെ അനുഭവം പ്രക്ഷകന് നൽകിക്കൊണ്ട് തന്റെ പുതിയ ചിത്രമായ രാധേ ശ്യാമിന്റെ മോഷൻ പോസ്‌റ്റർ പുറത്തിറക്കി തെന്നിന്ത്യൻ താരം പ്രഭാസ്. നായികാ നായകന്മാരുടെ പ്രണയ രംഗമാണ് പോസ്‌റ്ററിലുളളത്. ചിത്രത്തിലെ നായികയായെത്തുന്നത് പൂജ ഹെഡ്‌ജെ ആണ്.
രാധേ ശ്യാമിന്റെ പ്രണയയാത്രയിലേക്ക് ഏവർക്കും സ്വാഗതം എന്ന് കുറിച്ച പോസ്‌റ്റിൽ പ്രണയ ജോഡികളായ റോമിയോ ജൂലിയറ്റ്, സലീം-അനാർക്കലി എന്നിവരുടെ അനിമേഷൻ രംഗങ്ങളിലൂടെയാണ് നായികാ നായകന്മാരിലേക്ക് എത്തുന്നത്.വിക്രമാദിത്യ എന്ന നായക വേഷം പ്രഭാസ് ചെയ്യുന്നു. ഭൂഷൺകുമാറും വാസ്‌മിയും പ്രമോദദും നിർമ്മിക്കുന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ സച്ചിൻ ഖേദേക്കർ,ഭാഗ്യശ്രീ,പ്രിയദർശി, കുനാൽ റോയ് കപൂർ എന്നിവരുമുണ്ട്.
ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേക്കര്... Read more at: https://www.asianetnews.com/entertainment-news/radhe-shyam-motion-poster-released-on-prabhas-birthday-qing4e?fbclid=IwAR1o5nfG2uWYe_yLcFTnAWamW4f_5f6eE7XonTVeWbMBnsqmhiHE613GM8o