തിരുവനന്തപുരം : കരുമം ജി.പി. ബാഡ്മിന്റൻ അക്കാഡമിയിൽ ഇന്റർനാഷണൽ താരം ബാലസുബ്രമണ്യന്റെ നേത്യത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ഷട്ടിൽ ബാഡ്മിന്റൻ കോച്ചിംഗ് ക്ലാസുകൾ വിദ്യാരഭദിനത്തി​ൽ ആരംഭിക്കുന്നു. ഫോൺ - 6238202681