ss

കരകുളം: മുല്ലശേരി ആനൂർ കിഴക്കുംകര വീട്ടിൽ പൊന്നൻ (70) നിര്യാതനായി.

ഭാര്യ: ശാന്ത

മക്കൾ: പ്രദീപ്, പ്രീത, പ്രിജി

മരുമക്കൾ: ബിജു, അനു

പ്രാർത്ഥന ചൊവ്വാഴ്ച വൈകിട്ട് 4 ന്.