നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം പൂജപ്പുര സരസ്വതി ദേവീക്ഷേത്രത്തിൽ ദീപാരാധന തൊഴുന്ന ഭക്തർ.