ss

പാറശാല: കൊച്ചോട്ടു കോണം താന്നിവിള ലയരാഗം വീട്ടിൽ എ.രാജയ്യന്റെയും യശോദയുടെയും മകൾ സി.ആർ. ലത (54) (കോർപ്പറേഷൻ ഓഫീസ് തിരുവനന്തപുരം) നിര്യാതയായി.

സഹോദരങ്ങൾ: സി.ആർ ലീന, സി.ആർ.ഷിജു ,സി.ആർ.ഷീന