
മേടം : ജീവിത നിലവാരം വർദ്ധിക്കും. സ്വസ്ഥതയും സമാധാനവും. ആത്മാഭിമാനമുണ്ടാകും.
ഇടവം : ലക്ഷ്യബോധം വർദ്ധിക്കും. ഉന്നത സ്ഥാനമാനങ്ങൾ. ജീവിത വിജയം.
മിഥുനം : സ്ഥാനക്കയറ്റം ലഭിക്കും. സമൃദ്ധിയുണ്ടാകും. അനുരഞ്ജനക്രമം വിജയിക്കും.
കർക്കടകം : യുക്തമായ തീരുമാനങ്ങൾ. ക്രമാനുഗതമായ പുരോഗതി. ആശ്വാസമുണ്ടാകും.
ചിങ്ങം : അവസരങ്ങൾ ഗുണകരമാകും. ആത്മസംതൃപ്തി. വിതരണമേഖലയിൽ ഉണർവ്.
കന്നി : കാര്യവിജയം. പ്രവർത്തനക്ഷമത മെച്ചപ്പെടും. വ്യവസ്ഥകൾ പാലിക്കും.
തുലാം : ഇച്ഛാശക്തി വർദ്ധിക്കും. കാര്യവിജയം. ആത്മനിർവൃതിയുണ്ടാകും.
വൃശ്ചികം : പുതിയ അവസരങ്ങൾ. നിർണായക സാഹചര്യങ്ങൾ. ചുമതലകൾ വർദ്ധിക്കും.
ധനു : നേതൃത്വഗുണമുണ്ടാകും. വ്യവസായം നവീകരിക്കും. സാഹസ പ്രവൃത്തികൾ അരുത്.
മകരം : ആത്മാഭിമാനമുണ്ടാകും. വഞ്ചനയിൽ അകപ്പെടാതെ ശ്രദ്ധിക്കണം. വ്യവസ്ഥകൾ പാലിക്കും.
കുംഭം : അഹോരാത്രം പ്രവർത്തിക്കും. ജീവിത വിജയം നേടും. കഴിവുകൾ പ്രകടിപ്പിക്കും.
മീനം : ഏറ്റെടുത്ത ജോലികൾ തീർക്കും. ബൃഹത് പദ്ധതിക്ക് രൂപകല്പന ചെയ്യും. അനുഭവജ്ഞാനം ഗുണകരമാകും.