pm-mpdi

ന്യൂഡൽഹി: ആഘോഷങ്ങളിൽ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.എല്ലാ ആഘോഷങ്ങളിലും അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

हमें अपने उन जांबाजों को भी याद रखना है जो इन त्योहारों में भी सीमाओं पर डटे हैं और भारत माता की सेवा और सुरक्षा कर रहे हैं। हमें उनको याद करके ही अपने त्योहार मनाने हैं। हमें घर में एक दीया, भारत माता के इन वीर बेटे-बेटियों के सम्मान में भी जलाना है: मन की बात में PM मोदी pic.twitter.com/HTsQ96iM8E

— ANI_HindiNews (@AHindinews) October 25, 2020

കൊവിഡിനെതിരായ പോരാട്ടത്തിൽ വിജയം കാണുമെന്നും മോദി പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തന്റെ ജീവിതം രാജ്യത്തിന്റെ ഐക്യത്തിനായി സർദാർ വല്ലഭായ് പട്ടേൽ നീക്കിവച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു.