
കായംകുളം പള്ളിക്കൽ പായിക്കാട് അജീഷ് വില്ലയിൽ എം. ശശിധരൻ നായരുടെയും കോമളത്തിന്റെയും മകൻ അജീഷ് എസ് (43) തായ്ലൻഡിൽ മരിച്ചു. ഭാര്യ: തിരുവനന്തപുരം കൊച്ചുള്ളൂർ തുളസി വീട്ടിൽ പരേതനായ ഡോ. പി പി തമ്പിയുടെയും ഡോ.
പത്മകുമാരിയുടെയും മകൾ പി പത്മജ (ടെക്നോപാർക്ക് ) .മകൾ ഗൗരി ( എട്ടാം ക്ലാസ് വിദ്യാർത്ഥിനി). സംസ്‌കാരം പിന്നീട്