photo

ബൊമ്മത്തണലിൽ... കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിയവരല്ലാം ഉപജീവനത്തിനായി കേരളത്തിലേക്ക് തിരികെയെത്തിത്തുടങ്ങി. അന്യസംസ്ഥാനത്ത് നിന്നും ബലൂൺ ബൊമ്മകളുമായി എത്തിയ യുവാവ് ഉച്ചവെയിൽ കനത്തതോടെ ബൊമ്മയുടെ തണലിലിരിക്കുന്നു. പാപ്പനംകോട് നിന്നുളള കാഴ്ച്ച.

photo