ss

കോവളം: വാഴമുട്ടം മഞ്ചാടി വീട്ടിൽ എസ്.ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യ ശാരദ .മക്കൾ: ബി.മുരുകൻ,ബി.ശ്രീകുമാർ .മരുമക്കൾ:നിഷ,ദിവ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.