ss


കല്ലറ: തറട്ട കൊലാംകോണത്തുവീട്ടിൽ സതീഷ്‌കുമാർ (കണ്ടക്ടർ കെ.എസ്.ആർ.ടി.സി ആര്യനാട് ഡിപ്പോ) നിര്യാതനായി. ഭാര്യ ധന്യ (കോർപ്പറേഷൻ തിരുവനന്തപുരം) .മകൻ ധനു. സഞ്ചയനം ഒക്ടോബർ 30 രാവിലെ 9ന്.