കേശവദാസപുരം ∙ പിള്ളവീട് നഗർ ബി/7 ‘രാഘവീയ’ത്തിൽ എൽഐസി ഉദ്യോഗസ്ഥൻ എൻ.എൻ.കാരണവരുടെ മകൻ ടെക്നോപാർക്ക് ലിറ്റ്‌മസ് സെവനിലെ ഉദ്യോഗസ്ഥൻ രാകേഷ് (അനി–45) നിര്യാതനായി . അമ്മ: പരേതയായ രമാദേവി (റിട്ട. അദ്ധ്യാപിക) . സഹോദരൻ: മനോജ് (യുഎസ്എ) സംസ്കാരം പിന്നീട്.