
മേടം : തൊഴിൽ ക്രമീകരിക്കും. വിട്ടുവീഴ്ചാമനോഭാവം. പുരോഗതി നേടും.
ഇടവം : സാമ്പത്തിക നേട്ടം. സുതാര്യതയുള്ള സമീപനം. ആരോപണങ്ങളെ അതിജീവിക്കും.
മിഥുനം : സ്വതന്ത്രമായി തൊഴിൽ ചെയ്യും. ധനപരമായി ശ്രദ്ധിക്കണം. അമിതാവേശം പാടില്ല.
കർക്കടകം : ആചാര മര്യാദകൾ പാലിക്കും. അനുമോദനങ്ങൾ ലഭിക്കും. അപര്യാപ്തതകൾ പരിഹരിക്കും.
ചിങ്ങം : ജാമ്യം നിൽക്കരുത്. അഭിപ്രായം പറയാനിടവരും. പ്രതിസന്ധികൾ ഒഴിവാകും.
കന്നി : ആത്മവിശ്വാസമുണ്ടാകും. ഉപരിപഠനത്തിന് ചേരും. ആവശ്യങ്ങൾ നിർവഹിക്കും.
തുലാം : സ്ഥാനമാനങ്ങൾ ലഭിക്കും. സാമ്പത്തിക പുരോഗതി. ധർമ്മ പ്രവൃത്തികൾ ചെയ്യും.
വൃശ്ചികം : പുരോഗതി വിലയിരുത്തി പ്രവർത്തിക്കും. വിജ്ഞാനം ആർജ്ജിക്കും. ആത്മസംതൃപ്തിയുണ്ടാകും.
ധനു :സുപ്രധാന കാര്യങ്ങൾ. ജീവിതത്തിന് വഴിത്തിരിവുണ്ടാകും. നിരവധി കാര്യങ്ങൾ ചെയ്തുതീർക്കും.
മകരം : സഹപ്രവർത്തകരുടെ സഹകരണം. വിശ്വസ്ത സേവനം. പുതിയ ഭരണ പരിഷ്കാരം.
കുംഭം : പ്രവർത്തനക്ഷമത വർദ്ധിക്കും. ആശ്വാസമനുഭവപ്പെടും. നീതിന്യായങ്ങൾ നടപ്പാക്കും.
മീനം : ലക്ഷ്യപ്രാപ്തി നേടും. അവതരണ ശൈലിയിൽ പുതുമ. പ്രശ്നങ്ങൾക്ക് പരിഹാരം.