കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കുട്ടികൾക്ക് രക്ഷിതാക്കൾ ആദ്യാക്ഷരം കുറിപ്പിക്കുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നിന്റെ കൈകളിൽ സാനിടൈസർ പുരട്ടുന്നു