guru

ദേഹം ഒരു ചെറിയ കാറ്റിൽ ചിതറി വീഴാനിടയുള്ള കുടിൽ പോലെ നശ്വരമാണ്. ആത്മാവിനെ അറിയാതെ ഇത്തരം ദേഹങ്ങളിൽ മോഹിക്കുന്നവർ അത്യധികം ദുഃഖിക്കാനിടവരും.