elephant

കോട്ടൂർ ആനപരിപാലന കേന്ദ്രത്തിലെ കോന്നി സോമൻ ലോകത്തിലെ ഏറ്റവും പ്രായമുള്ള ആനയെന്ന ഗിന്നസ് റെക്കാഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നു. സോമന് ഇപ്പോൾ 78 വയസുണ്ട്.സോമന്റെ വിശേഷങ്ങൾ കേൾക്കാം.

വീഡിയോ -ഷിനോജ് പുതുകുളങ്ങര