pope-francis

വത്തിക്കാൻ: 13 പേരെ കർദ്ദിനാൾ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്ത് പോപ്പ് ഫ്രാൻസിസ്.നവംബർ 28നാണ് ഇവരെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. ഇവരിൽ ഒമ്പതുപേർ മാർപാപ്പയുടെ പിൻഗാമിയെ ഭാവിയിൽ നിശ്ചയിക്കുന്ന കോൺക്ലേവിന്റെ ഭാഗമായിരിക്കും.

ഇറ്റലി, മാൾട്ട, റുവാണ്ട, അമേരിക്ക, ഫിലിപ്പൈൻസ്, ചിലി, ബ്രൂണൈ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഈ ഒൻപതുപേർ.