imran-khan

ഇ​സ്ലാ​മാ​ബാ​ദ്:​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഇ​സ്ലാ​മോ​ഫോ​ബി​ക് ​ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ ​നി​രോ​ധി​ക്ക​ണ​മെ​ന്ന് ​പാ​ക് ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​മ്രാ​ൻ​ ​ഖാ​ൻ.​ ​ഇ​ക്കാ​ര്യം​ ​ഉ​ന്ന​യി​ച്ച് ​ഫേ​സ്ബു​ക്ക് ​സി.​ഇ.​ഒ​ ​മാ​ർ​ക്ക്സു​ക്ക​ർ​ബ​ർ​ഗി​ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ക​ത്ത​യ​ച്ച​താ​യി​ ​സ​ർ​ക്കാ​ർ​ ​വൃ​ത്ത​ങ്ങ​ൾ​ ​വ്യ​ക്ത​മാ​ക്കി.​ ​വ​ള​രു​ന്ന​ ​ഇ​സ്ലാ​മോ​ഫോ​ബി​യ​ ​ലോ​ക​ത്തെ​ ​മു​ഴു​വ​ൻ​ ​ഭീ​ക​ര​വാ​ദ​ത്തി​ലേ​ക്കും​ ​ആ​ക്ര​മ​ണ​ത്തി​ലേ​ക്കും​ ​ന​യി​ക്കു​മെ​ന്ന് ​ക​ത്തി​ൽ​ ​ഇ​മ്രാ​ൻ​ ​ഖാ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ഫ്ര​ഞ്ച് ​പ്ര​സി​ഡ​ന്റ് ​ഇ​മ്മാ​നു​വ​ൽ​ ​മാ​ക്രോ​ണി​നെ​തി​രെ​യും​ ​ഇ​തേ​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​മ്രാ​ൻ​ ​ഖാ​ൻ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​ന​ട​ത്തി​യി​രു​ന്നു.​ ​പ്ര​വാ​ച​ക​ ​നി​ന്ദ​ ​ആ​രോ​പി​ക്ക​പ്പെ​ട്ട​ ​കാ​ർ​ട്ടൂ​ൺ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ന്റെ​ ​പേ​രി​ൽ​ ​ഫ്രാ​ൻ​സി​ൽ​ ​ച​രി​ത്രാ​ദ്ധ്യാ​പ​കാ​നാ​യ​ ​സാ​മു​വ​ൽ​ ​പാ​റ്റി​ ​കൊ​ല്ല​പ്പെ​ട്ട​ ​സം​ഭ​വ​ത്തി​ന് ​പി​ന്നാ​ലെ​യാ​യി​രു​ന്നു​ ​ഇ​മ്രാ​ൻ​ ​ഖാ​ന്റെ​ ​വി​മ​ർ​ശ​ന​ങ്ങ​ൾ.​ ​അ​ക്ര​മം​ ​അ​ഴി​ച്ചു​വി​ട്ട​ ​ഭീ​ക​ര​ർ​ക്ക് ​നേ​രെ​ ​ന​ട​പ​ടി​ ​എ​ടു​ക്കു​ന്ന​തി​ന് ​പ​ക​രം​ ​മാ​ക്രോ​ൺ​ ​ഇ​സ്ളാ​മി​നെ​തി​രെ​ ​തി​രി​ഞ്ഞ് ​ഇ​സ്ലാ​മോ​ഫോ​ബി​യ​ ​സൃ​ഷ്ടി​ക്കു​ന്ന​ത് ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെന്ന്​ ​ട്വി​റ്റ​റി​ലൂ​ടെ​ ​ഇ​മ്രാ​ൻ​ ​ഖാ​ൻ​ ​പ​റ​ഞ്ഞി​രു​ന്നു.