സുരക്ഷയാണ് ആദ്യാക്ഷരങ്ങൾ... വിജയദശമി ദിനത്തിൽ മലപ്പുറം ചന്നത്ത് ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങ്. കോവിഡ് പ്രോട്ടോകോൾ പ്രകാരം മാതാപിതാക്കൾ തന്നെയാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നത്.