krishna-sankar

അ​ള്ള് ​രാ​മേ​ന്ദ്ര​ന് ​ശേ​ഷം​ ​സംവി​ധായകൻ ബി​ല​ഹ​രി​യും​ ​നടൻ കൃ​ഷ്ണ​ ​ശ​ങ്ക​റും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ​കു​ടു​ക്ക് 2025​ ​എ​ന്നാ​ണ് ​ചി​ത്ര​ത്തി​ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ത്.​ കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​നാ​യ​ക​നാ​യ​ ​അ​ള്ള് ​രാ​മേ​ന്ദ്ര​നി​ൽ​ ​ഒ​രു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​കൃ​ഷ്ണ​ ​ശ​ങ്ക​ർ​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.​മ​ണി​യ​റ​യി​ലെ​ ​അ​ശോ​ക​നാ​ണ് ​കൃ​ഷ്ണ​ ​ശ​ങ്ക​റി​ന്റേ​താ​യി​ ​ ഒടുവി​ൽ റി​ലീ​സ് ചെയ്ത ​ചി​ത്രം.​