തുഞ്ചന്റെ മണ്ണിൽ തുടങ്ങാം... വിജയദശമി ദിനത്തില്‍ മലപ്പുറം തിരൂര്‍ തുഞ്ചന്‍ പറമ്പിലെത്തിയ കുട്ടി കാഞ്ഞിരമരത്തറയിലെ മണ്ണില്‍ ആദ്യക്ഷരം കുറിച്ചപ്പോൾ.