നെയ്യാറ്റിൻകര: മഞ്ചവിളാകം ഷിബു വിലാസത്തിൽ പരേതനായ ആർ.രവീന്ദ്രന്റെ ഭാര്യ ഓമന (72 ) നിര്യാതയായി. മക്കൾ:ഷിബു, ഷീബ, ഷീജ .മരുമക്കൾ:ബിന്ദുമോൾ, അജിത്കുമാർ,അനിൽകുമാർ.സഞ്ചയനം 30 വെള്ളി രാവിലെ 9 ന് .