
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ വിദ്യാരംഭച്ചടങ്ങിന് നിയന്ത്രണങ്ങളുള്ളതിനാൽ തിരുവനന്തപുരം പട്ടം മരപ്പാലത്തെ വസതിയിൽ ജാനവ് ദേവ് എന്ന കുരുന്നിന് പിതാവ് പ്രണവ് ആദ്യാക്ഷരം കുറിക്കുന്നു. പ്രണവിന്റെ മാതാവ് ബിന്ദു, സഹോദരി ബീന എന്നിവർ സമീപം.

