മണക്കാട് :കടിയപട്ടണം ലെയ്ൻ രാധാമന്ദിരത്തിൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ പി.രാധമ്മ (75 ) നിര്യാതയായി. മക്കൾ: സീമാനായർ (മഞ്ജു ) , പരേതനായ ജയകൃഷ്ണൻ . മരുമകൻ: സുനിൽചന്ദ്രൻ . സഞ്ചയനം വെളളിയാഴ്ച രാവിലെ 8.30 ന്.