astrology

മേടം: ബാഹ്യപ്രേരണകളെ അതിജീവിക്കും. ആത്മവിശ്വാസമുണ്ടാകും. വ്യക്തിത്വം നിലനിറുത്തും.

ഇടവം: വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. യാത്രകൾ വേണ്ടിവരും. പ്രത്യേക പരിഗണന ലഭിക്കും.

മിഥുനം: പുതിയ മേഖലകൾ. പരിശീലനങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റം ലഭിക്കും.

കർക്കടകം: അനുകൂല സാഹചര്യം. അസ്വാസ്ഥ്യം മാറും. മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കും.

ചിങ്ങം: വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ചികിത്സ ഫലിക്കും. കാര്യങ്ങൾ സാധിക്കും.

കന്നി: ആഗ്രഹങ്ങൾ സഫലമാകും. ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കും. അറ്റകുറ്റപ്പണികൾ ചെയ്യും.

തുലാം: സാമ്പത്തിക നേട്ടമുണ്ടാകും. ഉദ്യമങ്ങൾ പൂർത്തീകരിക്കും. കാര്യങ്ങൾ നടപ്പാകും.

വൃശ്ചികം: ആരോഗ്യം തൃപ്തികരം. വിദ്യകൾ പ്രാവർത്തികമാകും. ഗഹനമായ വിഷയങ്ങൾ അവതരിപ്പിക്കും.

ധനു: സ്ഥിതിഗതികൾ വിലയിരുത്തി പ്രവർത്തിക്കും. നിഷ്‌പ്രയാസം പ്രവർ ത്തിക്കും. പുതിയ കാര്യങ്ങൾക്ക് തുടക്കം.

മകരം: സർവകാര്യ വിജയം. പുതിയ സ്നേഹബന്ധം. നീതിപൂർവമായ സമീപനം.

കുംഭം: ആഗ്രഹങ്ങൾ സഫലമാകും. മികവുറ്റ പ്രവർത്തനങ്ങൾ. അനുമോദനങ്ങൾ ലഭിക്കും.

മീനം: ഉദ്യമങ്ങൾ പൂർത്തീകരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. കാര്യങ്ങൾ വിജയിക്കും.