appani

വി​നോ​ദ് ​ഗു​രു​വാ​യൂ​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​മി​ഷ​ൻ​-​ ​സി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​പ്പാ​നി​ ​ശ​ര​ത്തും​ ​കൈ​ലാ​ഷും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​മേ​ജ​ർ​ ​ര​വി,​ ​ജ​യ​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​നാ​യി​ക​യെ​ ​തീ​രു​മാ​നി​ച്ചി​ല്ല.​ ​ന​വം​ബ​ർ​ 14​ന് ​രാ​മ​ക്ക​ൽ​ ​മേ​ട്ടി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ചേ​സി​ംഗ് ​ബി​യോ​ണ്ട് ​ലി​മി​റ്റ്സ് ​എ​ന്നാ​ണ് ​ടാ​ഗ് ​ലൈ​ൻ.​ ​ഹൈ​ജാ​ക്കി​ങു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ത്രി​ല്ല​ർ​ ​ക​ഥ​ ​ആ​ണ് ​ചി​ത്ര​ത്തി​ന്റേ​ത്.​ ​എം.​ ​സ് ​ക്വ​യ​ർ​ ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​മു​ല്ല​ ​ഷാ​ജി​ ​ആ​ണ് ​ചി​ത്രം​ ​നി​ർ​മി​ക്കു​ന്ന​ത്.​ ​സു​ശാ​ന്ത് ​ശ്രീ​നി​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്നു.​ഒ.​ട.ി​ടി​ ​റി​ലീ​സാ​യാ​ണ് ​ചി​ത്രം​ ​പ്ളാ​ൻ​ ​ചെ​യ്യു​ന്ന​ത്.